Mamata Banerjee's Epic Reply To Narendra Modi On CAA<br />എന്തിനാണ് നിങ്ങള്‍ എപ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നത്. നിങ്ങള്‍ സംസാരിക്കേണ്ടത് ഹിന്ദുസ്ഥാനെക്കുറിച്ചാണ്. നമുക്ക് പാകിസ്താനാകേണ്ട. നമ്മള്‍ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു. പാകിസ്താന്റെ അംബാസിഡറെപ്പോലെ പ്രധാനമന്ത്രി ഏത് നേരവും പാകിസ്താനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്.<br />#MamataBanerjee #WestBengal #IndiansAgainstCAA